moyandan_

Tuesday, August 22, 2006

എനിക്ക്‌ ഒന്നും മനസിലാവുന്നില്ല.മലയാളത്തില്‍ ബ്ലൊഗാന്‍ ഞാന്‍ എന്തുചെയ്യണം?ഒന്നു പറഞ്ഞു തരാമൊ സുഹൃത്തുക്കളെ?

3 Comments:

Blogger ശ്രീജിത്ത്‌ കെ said...

താങ്കള്‍ മലയാളത്തില്‍ തന്നെയാണല്ലോ എഴുതിയിരിക്കുന്നത്. പിന്നേയും എന്താണ് സംശയം?

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സുകളെക്കുറിച്ച് ഇവിടെ വിവരിച്ചിട്ടുണ്ട്.

http://ashwameedham.blogspot.com/2006/07/blog-post_28.html

ഈ ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കുകയാണെങ്കില്‍ അതിവിടെ മലയാളത്തില്‍ വന്നേനേ.

12:50 AM  
Blogger കെവിന്‍ & സിജി said...

തെങ്ങിന്റെ മണ്ടേല് കേറിയിരുന്നിട്ടാണോ 'എങ്ങന്യാ തെങ്ങു കേറാ?' എന്നു് ചോദിയ്ക്കുന്നതു്? മാഷേ ധൈര്യമായി എഴുതൂ.

8:28 AM  
Anonymous Anonymous said...

Hey, check out this site - these guys pay you up to 30 percent money back for all of your normal online purchases! How does it work? They give you the money they earn from their affiliates whenever you buy through them. Click here for more info

1:51 AM  

Post a Comment

Links to this post:

Create a Link

<< Home